Posts

ഇന്ത്യൻ സംസ്ഥാനങ്ങൾ - അരുണാചൽ പ്രദേശ്

Image
അരുണാചൽ പ്രദേശ്  ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം? - അരുണാചൽ പ്രദേശ്  ഏതു ഭരണഘടനാഭേദഗതിയിലൂടെയാണ് അരുണാചൽ പ്രദേശ് രൂപീകരിച്ചത്? -  55 -)൦ ഭേദഗതി  അരുണാചൽ പ്രദേശ് രൂപം കൊണ്ടത്? - 1987  അരുണാചൽ പ്രദേശിന്റെ പഴയ പേര്? - NEFA (നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി) സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണമുള്ളത്? - അരുണാചൽ പ്രദേശ്  ഏറ്റവും കൂടുതൽ വന പ്രദേശമുള്ള രണ്ടാമത്തെ സംസ്ഥാനം? - അരുണാചൽ പ്രദേശ്  ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ? - അരുണാചൽ പ്രദേശിലെ സാദിയയിലിലൂടെ  അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പടുന്നത്? - ദേഹാങ്  അരുണാചൽ പ്രദേശിലെ പ്രത്യേക കൃഷി രീതി? - ജുമിങ്  ബൊട്ടാണിസ്റ്റുകളുടെ പറുദീസാ എന്നറിയപ്പെടുന്നത്? - അരുണാചൽ പ്രദേശ്  ഇന്ത്യയുടെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്? - അരുണാചൽ പ്രദേശ്  വർത്തമാന പത്രങ്ങൾ അച്ചടിക്കാത്ത ഏക ഇന്ത്യൻ സംസ്ഥാനം? - അരുണാചൽ പ്രദേശ്  ഇന്ത്യയിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷാകൾ സംസാരിക്കുന്ന സംസ്ഥാനം? - അരുണാചൽ പ്രദേശ്  ഹോം ഗാർഡുകളെ നിയമിക്കാ...

ഇന്ത്യൻ സംസ്ഥാനങ്ങൾ - ആസ്സാം

Image

ഇന്ത്യൻ സംസ്ഥാനങ്ങൾ - ആന്ധ്ര പ്രദേശ്

Image
ആന്ധ്ര പ്രദേശ് 1) ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം? - ആന്ധ്ര (1953 ഒക്ടോബർ 1 ) 2) ആന്ധ്ര സംസ്ഥാനത്തിന്റെ ആദ്യ തലസ്ഥാനം? - കർണൂൽ  3) ആന്ധ്ര എന്ന പേര് ആന്ധ്ര പ്രദേശ് എന്നാക്കിമാറ്റിയ വർഷം?  - 1956 നവംബർ 1 4) ആന്ധ്രാ സംസ്ഥാന രൂപീകരണത്തിനായി നിരാഹാര സമരം നടത്തി മരണമടഞ്ഞ വ്യക്തി? - പോറ്റി ശ്രീരാമലു  5) ആന്ധ്ര പ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി  - നീലം സഞ്ജീവ റെഡ്‌ഡി  6) ആന്ധ്ര പ്രദേശിന്റെ ആദ്യ തലസ്ഥാനം? - ഹൈദരാബാദ്  7) ആന്ധ്ര പ്രദേശിന്റെ ഇപ്പോളത്തെ തലസ്ഥാനം? - അമരാവതി  8) ഹൈദരാബാദ് സ്ഥിതിചെയ്യുന്നത് ഏതു നദിയുടെ തീരത്തു? - മുസി നദി  9) അമരാവതി ഏതു നദിയുടെ തീരത്തു? - കൃഷ്ണ  10) ആന്ധ്ര പ്രദേശിനെ മുറിച്ച് തെലുങ്കാന എന്ന സംസ്ഥാനം രൂപീകരിച്ച വർഷം?? - 2014 ജൂൺ 2  11) തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി? - കെ.ചന്ദ്രശേഖര റാവു (പാർട്ടി - തെലുഗുദേശം പാർട്ടി) 12) ആന്ധ്രാപ്രദേശിന്റെ നിലവിലെ മുഖ്യമന്ത്രി? - വൈ.എസ്.ജഗൻമോഹൻ റെഡ്‌ഡി (പാർട്ടി - വൈ.എസ്.ആർ.കോൺഗ്രസ്) 13) ലോക് സഭ പ്രതിപക്ഷസ്ഥാനത്തെത്തിയ ആദ്യ പ്രാദേശിക പാർട്ടി? - തെലുഗു ദേശം പാർട്ടി (സ്ഥ...