ഇന്ത്യൻ സംസ്ഥാനങ്ങൾ - അരുണാചൽ പ്രദേശ്




അരുണാചൽ പ്രദേശ് 

ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം?

- അരുണാചൽ പ്രദേശ് 

ഏതു ഭരണഘടനാഭേദഗതിയിലൂടെയാണ് അരുണാചൽ പ്രദേശ് രൂപീകരിച്ചത്?

-  55 -)൦ ഭേദഗതി 

അരുണാചൽ പ്രദേശ് രൂപം കൊണ്ടത്?

- 1987 

അരുണാചൽ പ്രദേശിന്റെ പഴയ പേര്?

- NEFA (നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി)

സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണമുള്ളത്?

- അരുണാചൽ പ്രദേശ് 

ഏറ്റവും കൂടുതൽ വന പ്രദേശമുള്ള രണ്ടാമത്തെ സംസ്ഥാനം?

- അരുണാചൽ പ്രദേശ് 

ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ?

- അരുണാചൽ പ്രദേശിലെ സാദിയയിലിലൂടെ 

അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പടുന്നത്?

- ദേഹാങ് 

അരുണാചൽ പ്രദേശിലെ പ്രത്യേക കൃഷി രീതി?

- ജുമിങ് 

ബൊട്ടാണിസ്റ്റുകളുടെ പറുദീസാ എന്നറിയപ്പെടുന്നത്?

- അരുണാചൽ പ്രദേശ് 

ഇന്ത്യയുടെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്?

- അരുണാചൽ പ്രദേശ് 

വർത്തമാന പത്രങ്ങൾ അച്ചടിക്കാത്ത ഏക ഇന്ത്യൻ സംസ്ഥാനം?

- അരുണാചൽ പ്രദേശ് 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷാകൾ സംസാരിക്കുന്ന സംസ്ഥാനം?

- അരുണാചൽ പ്രദേശ് 

ഹോം ഗാർഡുകളെ നിയമിക്കാത്ത ഏക സംസ്ഥാനം?

- അരുണാചൽ പ്രദേശ് 

e-ക്യാബിനറ്റ് സംവിധാനം നിലവിൽ വന്ന ആദ്യ വടക്കു കിഴക്കൻ സംസ്ഥാനം?

- അരുണാചൽ പ്രദേശ് 

ഇന്ത്യയിലെ 50 -) മത്തെ  ടൈഗർ റിസേർവ്?

- കമലാങ് 

ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധവിഹാരം?

- തവാങ് 

Comments

Popular posts from this blog

ഇന്ത്യൻ സംസ്ഥാനങ്ങൾ - ആന്ധ്ര പ്രദേശ്